എന്റെ കൂടുകാരിടെ പെര്ഴസ് കളഞ്ഞു പോയി..അതിന്റകത്ത് രണ്ടു കമ്മല്‍,ഒരു മോതിരം (ഗോള്‍ഡ്),ഡ്രൈവിംഗ് ലൈസെന്‍സ് ,കുറച്ചു പൈസ..പിന്നെ അവള്‍ക്ക് പ്രിയപ്പെട്ട കുഞ്ഞു കുഞ്ഞു ഐറ്റംസ് ....ഏറ്റവും വലുത് ആ പെര്ഴസ് തന്നെ.. അത് അവള്‍ടെ ഒരു അഹങ്കാരമായിരുന്നു..അത് പോലത്തെ വേറെ ആര്‍ക്കും കണ്ടിട്ടില്ല... അവള്‍ ഭയങ്കര കരച്ചില്‍...കുറെ ആശ്വസിപ്പിക്കാന്‍ നോക്കി...അപ്പൊ വന്ന കുറച്ചു ചിന്തകള്‍...
ഈ ലോകത്തില്‍ നമുക്ക് സ്വന്തം എന്ന് പറയാന്‍ എന്താ ഉള്ളത്... പ്രിയപ്പെട്ടതെല്ലാം ജീവനുള്ളതും..ഇല്ലാത്തതും..നമ്മുടെ ഈ ശരീരം ..അപ്പന്‍,അമ്മ,വീട്,കൂടുകാര്‍,സഹോദരങ്ങള്‍....എല്ലാം ഒരു ദിവസം നഷ്ട്ടപെടും..ഈ പ്രപഞ്ചം മായ (ആ മായ അല്ല) ആകുന്നു.. എന്ന് മഹാരഥന്‍മാര്‍ പറഞ്ഞത് എത്ര സത്യം...
തിലകം ചാര്‍ത്തി ചീകിയുമാഴകായി ..പല നാള്‍ പോറ്റിയ പുണ്യ ശിരസെ ..ഉലകം വെല്ലാന്‍ ഉഴറിയ നീയോ വിലപിടിയതൊരു തലയോടായി...ആത്മ വിദ്യാലയമേ...അവനിയില്‍...
എന്ത് നല്ല വരികള്‍...അല്ലെ ??
പുഴുവിനും മറ്റും ഭക്ഷണമായി..ആറ് അടി മണ്ണില്‍ ചേരുന്ന ശരീരം..ആ മണ്ണും സ്വന്തമല്ല..
അഗ്നിയായി..ആവിയായി..പുകയായി..ശരീരം ലയിക്കുന്ന ആകാശവും..കാറ്റും ..അന്തരീഷവും..സ്വന്തമല്ല..
ചാരമായി ഒഴുകുന്ന പുഴയും,സമുദ്രവും...മഴയും..സ്വന്തമല്ല...ഒന്നും...വി ഓണ്‍ നതിംഗ്..
അത് കഴിഞ്ഞ് ????
നമ്മള്‍ ഒന്നും ഓര്‍ക്കുന്നില്ല....എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയാനുള്ള ഈ പരക്കം പാച്ചിലില്‍...
എനിക്ക് അവളോട് പറയാന്‍ തോന്നി...ജീവനുള്ളവ നഷ്ട്ടപെടുന്ന ദുഃഖം ഉപമിക്കാനാവതതാണ്..
ജീവനില്ലത്തവ ..സാരമില്ല...കുട്ടി ....നിനക്ക് ആശ്വസിക്കാം....
നിന്റെ പ്രിയപ്പെട്ട ജീവനുള്ളവര്‍ നിനക്ക് സ്വന്തമായിരിക്കുന്നത് വരെ ..അവരെ നഷ്ട്ടപെടാതിരിക്കുന്നത് വരെ....നിനക്ക് സന്തോഷിക്കാം.....
2011, ജൂൺ 2, വ്യാഴാഴ്‌ച
....
നിമിഷങ്ങളിലുടെ കാലം എത്ര വേഗമാണ് യാത്ര ചെയ്യുന്നത്..കഴിഞ്ഞു പോയ നിമിഷങ്ങള്‍ എല്ലാം ഓര്‍മ്മകള്‍ ആയി ...പാസ്റ്റ് ഈസ് നതിംഗ് ബട്ട് മെമ്മറീസ് ...ഓര്‍മകളുടെ ഭാണ്ഡവും പേറി മരണത്തിലേക്കുള്ള യാത്രയാണ് ഈ ജീവിതം എന്ന് ജ്ഞാനല്ല നമ്മുടെ എസ് കെ പൊറ്റെക്കാട് പറഞ്ഞിട്ടുണ്ട്..
ഓര്‍മകളുടെ ചായക്കൂട്ട് കൊണ്ട് മനസ് വരയ്ക്കുന്ന ചിത്രങ്ങള്‍..കാലപഴക്കം കൊണ്ട് ചിലത് കൂടുതല്‍ വ്യക്തവും മറ്റുചിലത് അവ്യക്തവും ആകുന്നു...
ഓര്‍മകളുടെ ചായക്കൂട്ട് കൊണ്ട് മനസ് വരയ്ക്കുന്ന ചിത്രങ്ങള്‍..കാലപഴക്കം കൊണ്ട് ചിലത് കൂടുതല്‍ വ്യക്തവും മറ്റുചിലത് അവ്യക്തവും ആകുന്നു...
മണ്‍സൂണ്‍...
മഴ നിര്‍ത്താതെ പെയ്യുന്ന ഒരു വൈകുന്നേരം..ഒറ്റപ്പെട്ട ഒരു മരത്തിന്റെ
ചില്ലയില്‍ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപോലെ... മഴയുടെ തണുപ്പും
ഏകാന്തതയും സാന്ത്വനിപ്പിക്കുന്ന ഈ മഴകാല സന്ട്യകളില്‍ ... ഒറ്റയ്ക്ക്
മഴ കൊണ്ടുവരുന്ന ഗൃഹതുരത്തങ്ങള്‍ നിറയുന്ന മനസുമായി...മഴെയേ നോക്കി
ഇരിക്കാം ...
നഷ്ടപെട്ടുപോയ മഴക്കാലങ്ങള്‍...നനഞ്ഞു കുളിച്ചു സ്കൂളില്‍ പോയിരുന്ന
കുട്ടികാലം...എത്ര എത്ര സ്നേഹങ്ങളുടെയും
,സൌഹൃദങ്ങളുടെയും..നൊമ്പരങ്ങളുടെയും ഓര്‍മകളാണ്...കാലത്തിന്റെ ഇരുണ്ട
ഇടനാഴികളില്‍ അവ കാത്തു നില്‍ക്കുന്നു...വീണ്ടും വീണ്ടും മനസിനെ
സന്തോഷിപ്പികാന്‍..മുറിപ്പെടുത്താന്‍....ജീവിതത്തെ സ്നേഹിക്കാനും
ചിലപ്പോഴൊക്കെ വെറുക്കാനും...പ്രേരകങ്ങള്‍ ആകുന്ന..ഓര്‍മ്മകള്‍...
ചില്ലയില്‍ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപോലെ... മഴയുടെ തണുപ്പും
ഏകാന്തതയും സാന്ത്വനിപ്പിക്കുന്ന ഈ മഴകാല സന്ട്യകളില്‍ ... ഒറ്റയ്ക്ക്
മഴ കൊണ്ടുവരുന്ന ഗൃഹതുരത്തങ്ങള്‍ നിറയുന്ന മനസുമായി...മഴെയേ നോക്കി
ഇരിക്കാം ...
നഷ്ടപെട്ടുപോയ മഴക്കാലങ്ങള്‍...നനഞ്ഞു കുളിച്ചു സ്കൂളില്‍ പോയിരുന്ന
കുട്ടികാലം...എത്ര എത്ര സ്നേഹങ്ങളുടെയും
,സൌഹൃദങ്ങളുടെയും..നൊമ്പരങ്ങളു
ഇടനാഴികളില്‍ അവ കാത്തു നില്‍ക്കുന്നു...വീണ്ടും വീണ്ടും മനസിനെ
സന്തോഷിപ്പികാന്‍..മുറിപ്പെടുത്
ചിലപ്പോഴൊക്കെ വെറുക്കാനും...പ്രേരകങ്ങള്‍ ആകുന്ന..ഓര്‍മ്മകള്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)