2011, ജൂൺ 2, വ്യാഴാഴ്‌ച

മണ്‍സൂണ്‍...

മഴ നിര്‍ത്താതെ പെയ്യുന്ന ഒരു വൈകുന്നേരം..ഒറ്റപ്പെട്ട ഒരു മരത്തിന്റെ
ചില്ലയില്‍ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപോലെ... മഴയുടെ തണുപ്പും
ഏകാന്തതയും സാന്ത്വനിപ്പിക്കുന്ന ഈ മഴകാല സന്ട്യകളില്‍ ... ഒറ്റയ്ക്ക്
മഴ കൊണ്ടുവരുന്ന ഗൃഹതുരത്തങ്ങള്‍ നിറയുന്ന മനസുമായി...മഴെയേ നോക്കി
ഇരിക്കാം ...
നഷ്ടപെട്ടുപോയ മഴക്കാലങ്ങള്‍...നനഞ്ഞു കുളിച്ചു സ്കൂളില്‍ പോയിരുന്ന
കുട്ടികാലം...എത്ര എത്ര സ്നേഹങ്ങളുടെയും
,സൌഹൃദങ്ങളുടെയും..നൊമ്പരങ്ങളു
ടെയും ഓര്‍മകളാണ്...കാലത്തിന്റെ ഇരുണ്ട
ഇടനാഴികളില്‍ അവ കാത്തു നില്‍ക്കുന്നു...വീണ്ടും വീണ്ടും മനസിനെ
സന്തോഷിപ്പികാന്‍..മുറിപ്പെടുത്താന്‍....ജീവിതത്തെ സ്നേഹിക്കാനും
ചിലപ്പോഴൊക്കെ വെറുക്കാനും...പ്രേരകങ്ങള്‍ ആകുന്ന..ഓര്‍മ്മകള്‍...

1 അഭിപ്രായം:

  1. മഴ നിര്‍ത്താതെ പെയ്യുന്ന ഒരു വൈകുന്നേരം..ഒറ്റപ്പെട്ട ഒരു മരത്തിന്റെ
    ചില്ലയില്‍ തനിച്ചിരിക്കുന്ന ഒരു പക്ഷി ആയി മാറാന്‍ എനിക്ക് മോഹം...
    മഴ.....പ്രകൃതിയുടെ ഭാവങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്....

    പോസ്റ്റ് നന്നായിരിക്കുന്നു...അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക. വാക്യങ്ങള്‍ക്കിടയില്‍ ആവശ്യമില്ലാത്ത കുത്തുകള്‍ കഴിവതും ഇടാതിരിക്കുക...
    ഇനിയും എഴുത്ത് തുടരട്ടെ...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ