അകലെ ഒരു ഗ്രാമത്തിന്റെ ശാന്തതയില്‍..കണ്ണെത്താ ദൂരത്തോളം പരന്നു
കിടക്കുന്ന പാടത്തിന്റെ കരയില്‍ ....തുളസിത്തറയും നിലവിലക്കുമുള്ള
വീടിന്റെ ഉമ്മറത്ത് കാവി മുണ്ടുടുത്ത ഒരു യുവാവിന്റെ തോളില്‍ തല വെച്ച്
കുളിച്ചു ഈറനായ മുടിയുമായി ...ചന്ദനം തൊട്ട ഒരു പെണ്‍കുട്ടി...ആ
പച്ചപ്പില്‍..സന്ട്യയുടെ ഇളം ചുവപ്പില്‍...കറുപ്പില്‍ ..പ്രകൃതിയില്‍
....അവര്‍ സംസാരിച്ചു കൊണ്ടിരുന്നു....അയാളുടെ നെഞ്ചിലും മടിയിലും തല
ചയിച്ചുറങ്ങാന്‍... ..ആ വിരലുകള്‍ മുടിയില്‍ ഇഴയുന്ന
സുഖത്തില്‍ ...ഇങ്ങനെ ഇരിക്കാന്‍ പറ്റിയെങ്കില്‍ ...ഈ ജന്മം മുഴുവനും
എന്ന്നു ആ പെണ്‍കുട്ടി കൊതിച്ചു......
ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ ചിന്തകളില്‍ നിന്നുണര്‍ന്ന അവള്‍ ചുറ്റും നോക്കി...ഫാനിന്റെ സൌണ്ട് മാത്രമുള്ള ആ മുറിയില്‍.തനിക്കു ചിരപരിചിതമായിരുന്ന...എന്നും കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ ശബ്തതിനായി അവള്‍ കാതോര്‍ത്തു..കാലാന്തരത്തില്‍ അവള്‍ നഷ്ടപെടുത്തിയ അവളുടെ സ്വപ്നം ...അപ്പോള്‍ അവളുടെ കാതില്‍ മൃദുവായി മന്ത്രിച്ചു...എന്റെ പെണ്‍കുട്ടി നീ എന്നെ മറന്നല്ലോ (from Jigispace).....ഓര്‍മകള്‍ക്ക് അപ്പോഴും നിറം മങ്ങിയിട്ടില്ലയിരുന്നു...
എഴുതി തെളിയുവാന്‍ ഉണ്ട്...
മറുപടിഇല്ലാതാക്കൂകൂടുതല് വായിക്കുക, കൂടുതല്‍ എഴുതുക..