2011, ജൂൺ 2, വ്യാഴാഴ്‌ച

....

നിമിഷങ്ങളിലുടെ കാലം എത്ര വേഗമാണ് യാത്ര ചെയ്യുന്നത്..കഴിഞ്ഞു പോയ നിമിഷങ്ങള്‍ എല്ലാം ഓര്‍മ്മകള്‍ ആയി ...പാസ്റ്റ് ഈസ്‌ നതിംഗ് ബട്ട്‌ മെമ്മറീസ് ...ഓര്‍മകളുടെ ഭാണ്ഡവും പേറി മരണത്തിലേക്കുള്ള യാത്രയാണ്‌ ഈ ജീവിതം എന്ന് ജ്ഞാനല്ല നമ്മുടെ എസ് കെ പൊറ്റെക്കാട്‌ പറഞ്ഞിട്ടുണ്ട്..
ഓര്‍മകളുടെ ചായക്കൂട്ട് കൊണ്ട് മനസ് വരയ്ക്കുന്ന ചിത്രങ്ങള്‍..കാലപഴക്കം കൊണ്ട് ചിലത് കൂടുതല്‍ വ്യക്തവും മറ്റുചിലത് അവ്യക്തവും ആകുന്നു...


1 അഭിപ്രായം:

  1. ഓര്‍മകളുടെ ചായക്കൂട്ട് കൊണ്ട് എന്റെ മനസ് വരയ്ക്കുന്ന ചിത്രങ്ങളില്‍ രക്തം കട്ട പിടിച്ചിരുന്നു...

    മറുപടിഇല്ലാതാക്കൂ